By See Latest Desk, Updated : Nov 04, 2017 16:56 IST
പുതുമുഖസംവിധായകരുടെ സിനിമകൾക്ക് നമ്മുടെ നാട്ടിൽ സപ്പോർട്ട് കിട്ടാൻ വളരെ പ്രയാസം ആണ്. തിയേറ്റർ ആയാലും ഷോ ആയാലും അത് അങ്ങിനെ തന്നെ . ഈ സിനിമയെയും നിങ്ങൾ അങ്ങിനെ നശിപ്പിക്കരുത്.
📣 Follow SeeLatest.com at Twitter, Facebook, Instagram & Telegram. Stay updated for latest headlines.